സംസ്ഥാനത്ത് സ്വർണ്ണവില വിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4225 രൂപയായി. സ്വർണ്ണം പവന് 33800 രൂപ. കേന്ദ്ര ബജറ്റിന് ശേഷം സ്വർണ്ണവില ഇടിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ നേരിയ തോതിൽ വില വർദ്ധിക്കുകയാണ്.

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം ഗ്രാമിന് -4225

പവന്- 33800