സ്വന്തം ലേഖകന്‍
പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ 200 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. കോടികള്‍ വില വരുന്ന മയക്ക് മരുന്ന് ആഡംബര കാറിലാണ് കടത്താന്‍ ശ്രമിച്ചത്.
പേരാമംഗലം പാമ്പുങ്കല്‍ വീട്ടില്‍ മഹേന്ദ്രന്‍(34), തൃശൂര്‍ കണ്ണോത്ത് പറമ്പില്‍ വീട്ടില്‍ ധനൂഷ്(32), തൃശൂര്‍ പര്‍വ്വംകുളങ്ങര വീട്ടില്‍ വിവേക്(25), ഒല്ലൂര്‍ ചേനാത്തുനാട്ട് വീട്ടില്‍ വിഷ്ണു രത്‌നാകരന്‍(29) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് ലഹരി വസ്തു പിടികൂടിയത്.