Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

കോട്ടയം: ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 209 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്ന് പേര്‍ രോഗ ബാധിതരായി. പുതിയതായി 3220 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

 

രോഗം ബാധിച്ചവരില്‍ 87 പുരുഷന്‍മാരും 101 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

124 പേര്‍ രോഗമുക്തരായി. 1476 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83843 പേര്‍ കോവിഡ് ബാധിതരായി. 81515 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7610 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

 

കോട്ടയം, പൂഞ്ഞാര്‍ തെക്കേക്കര- 20

 

ഏറ്റുമാനൂര്‍-14

 

കങ്ങഴ-10

 

തീക്കോയി, ചങ്ങനാശേരി, വെള്ളാവൂര്‍-8

 

കല്ലറ, കുറവിലങ്ങാട്-7

 

പാമ്പാടി, പാലാ-6

 

കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, മുത്തോലി-5

 

മുളക്കുളം, മണര്‍കാട്-4

 

മുണ്ടക്കയം, രാമപുരം, അതിരമ്പുഴ, ആര്‍പ്പൂക്കര, നീണ്ടൂര്‍, തലപ്പലം, തിടനാട്, വൈക്കം, പൂഞ്ഞാര്‍, മാഞ്ഞൂര്‍, അകലക്കുന്നം-3

 

ചിറക്കടവ്, തൃക്കൊടിത്താനം, കുറിച്ചി, കടപ്ലാമറ്റം, പള്ളിക്കത്തോട്, കടുത്തുരുത്തി, വെള്ളൂര്‍, അയ്മനം, എരുമേലി, പായിപ്പാട്, വാഴൂര്‍, ചെമ്പ്, പുതുപ്പള്ളി-2

 

കാണക്കാരി, മണിമല, ഉദയനാപുരം, എലിക്കുളം, കൂരോപ്പട, ടി.വി പുരം, കരൂര്‍, ഈരാറ്റുപേട്ട, ഉഴവൂര്‍, തലനാട്, വാഴപ്പള്ളി, ഞീഴൂര്‍, അയര്‍ക്കുന്നം, മീനടം, തിരുവാര്‍പ്പ്, മീനച്ചില്‍-1