play-sharp-fill
പാമ്പാടിയിൽ ആംബുലൻസും ബസും കൂട്ടിയിടിച്ചു

പാമ്പാടിയിൽ ആംബുലൻസും ബസും കൂട്ടിയിടിച്ചു

സ്വന്തം ലേഖകൻ
പാമ്പാടി: പാമ്പാടിയിലുള്ള മാഹാത്മാ ആംബുലൻസും പള്ളിക്കത്തോട് റൂട്ടിൽ ഒാടുന്ന ലക്ഷ്മി ബസും കൂട്ടിയിടിച്ചു. കൂരോപ്പട മാടപ്പാട് വെച്ചാണ് അപകടം നടന്നത്.


ആംബുലൻസ് ഡ്രൈവർ ജോമോനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.