
പി.പി വേലു നിര്യാതനായി
കുറിച്ചി: കുറിച്ചി സചിവോത്തമപുരം പുലിക്കുഴിയിൽ വീട്ടിൽ പി.പി വേലു (മോനായി) (63) നിര്യാതനായി
സംസ്കാരം ഞായർ ഉച്ചക്ക് 12ന്
വീട്ടുവളപ്പിൽ
ഭാര്യ: ഉഷാകുമാരി
മക്കൾ: അഭിലാഷ്, അനീഷ്
മരുമകൾ: ജിഞ്ചു
Third Eye News Live
0