video
play-sharp-fill

നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ മാർച്ച് ഒൻപതിന് കൂടി പേരു ചേര്‍ക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ മാർച്ച് ഒൻപതിന് കൂടി പേരു ചേര്‍ക്കാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന് അനുവദിച്ച സമയപരിധി മാര്‍ച്ച് ഒൻപതിന് അവസാനിക്കും.

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ പട്ടികയില്‍ പേരുണ്ടെന്ന് വോട്ടര്‍മാർ ഉറപ്പ് വരുത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുവാനും 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കുവാനും
നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍(nvsp.in) സന്ദര്‍ശിക്കണം.