സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണ വില ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480രൂപയും വർദ്ധിച്ചു.കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (09/02/2021)
സ്വർണ്ണവില ഗ്രാമിന് :4465
പവന് :35720
Third Eye News Live
0