video
play-sharp-fill

എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 17ന് ; മോഡൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ : പരീക്ഷ ടൈംടേബിൾ അറിയാം തേർഡ് ഐ ന്യൂസ് ലൈവിൽ

എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 17ന് ; മോഡൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ : പരീക്ഷ ടൈംടേബിൾ അറിയാം തേർഡ് ഐ ന്യൂസ് ലൈവിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിനിടയിൽ ഇത്തവണത്ത എസ്.എസ്.എൽ.സി വാർഷിക പരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി വാർഷിക പരീക്ഷ മാർച്ച് 17ന് ആരംഭിക്കും. 30ന് വാർഷിക പരീക്ഷകൾ പൂർത്തിയാക്കും. മോഡൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും.

വാർഷിക പരീക്ഷാ ടൈം ടേബിൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 17 : ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് ഒന്ന്.
മാർച്ച് 18 : 1.40 4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
മാർച്ച് 19 : 2.40 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറൽ നോളജ്.
മാർച്ച് 22 :1.40 4.30 സോഷ്യൽ സയൻസ്.
മാർച്ച് 23 :1.40 3.30 ഒന്നാം ഭാഷ പാർട്ട് രണ്ട്.
മാർച്ച് 25 : 1.40 3.30 ഊർജതന്ത്രം.
മാർച്ച് 26 : 2.40 4.30 വരെ ജീവശാസ്ത്രം.
മാർച്ച് 29 : 1.40 4.30 വരെ ഗണിതശാസ്ത്രം.
മാർച്ച് 30 :1.40 മുതൽ 3.30 രസതന്ത്രം.

മോഡൽ പരീക്ഷ ടൈംടേബിൾ

മാർച്ച് ഒന്ന് : രാവിലെ 9.40 മുതൽ 11.30 വരെ ഒന്നാം ഭാഷ.
മാർച്ച് രണ്ട് : 9.40 12.30 രണ്ടാം ഭാഷ (ഇംഗ്ലീഷ്), 1.40 3.30 മൂന്നാം ഭാഷ ഹിന്ദി, ജനറൽ നോളജ്.
മാർച്ച് മൂന്ന് : 9.40 ഉച്ചയ്ക്ക് 12.30 സോഷ്യൽ സയൻസ്, 1.40 3.30 ഒന്നാം ഭാഷ പാർട്ട് രണ്ട്.മാർച്ച് നാല് : 9.40 11.30 ഊർജതന്ത്രം 1.40 3.30 ജീവശാസ്ത്രം.
മാർച്ച് അഞ്ച് : രാവിലെ 9.40 12.30 ഗണിതശാസ്ത്രം, 2.40 4.30 രസതന്ത്രം