play-sharp-fill
പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും പിടിച്ചെടുത്ത് കോണ്‍ഗ്രസ്

പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും പിടിച്ചെടുത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍

കോട്ടയം: പനഞ്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പം 4 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളും നേടി കോണ്‍ഗ്രസ്.
കോട്ടയം നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍.

1.ധനകാര്യം – വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ (യുഡിഎഫ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.ആരോഗ്യം – വിനോദ് എന്‍ എന്‍ (എല്‍ഡിഎഫ്)

3.വിദ്യാഭ്യാസം – കെ ശങ്കരന്‍ (എന്‍ഡിഎ)

4.വികസനകാര്യം – ബിന്ദു സന്തോഷ് കുമാര്‍ (യുഡിഎഫ്)

5.ക്ഷേമകാര്യം – സിന്ധു ജയകുമാര്‍ (എല്‍ഡിഎഫ്)

6.പൊതുമരാമത്ത് തെരഞ്ഞെടുപ്പ് പിന്നീട് നടത്തപ്പെടും.

കോട്ടയം ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍.

1.വികസന കാര്യം -മഞ്ജു സുജിത്ത്

2.പൊതുമരാമത്ത് – ജെസി ഷാജന്‍

3.ക്ഷേമകാര്യം – ഗിരീഷ് കുമാര്‍ റ്റി എന്‍

4ആരോഗ്യ/വിദ്യാഭ്യാസം -പി എസ് പുഷ്പ മണി

പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തോടൊപ്പമാണ് 4 സ്റ്റാന്‍ഡിംഗ് കമ്മറ്റികളും കോണ്‍ഗ്രസ് നേടിയെടുത്തത്.
ശ്രീമതി പ്രിയ മധുസൂധനന്‍- ചെയര്‍മാന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ശ്രീ എബിസണ്‍ കെ എബ്രഹാം- ചെയര്‍മാന്‍ ക്ഷേകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ശ്രീ റോയ് മാത്യു- ചെയര്‍മാന്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി
ശ്രീമതി ജീന ജേക്കബ്- ചെയര്‍മാന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി