കോട്ടയം ജില്ലയിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം ; ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം ജില്ലയിലെ ഗ്രാമ ബ്‌ളോക്ക് പഞ്ചായത്തുകളിലെ ആദ്യ ഘട്ട ഫല സുചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഘട്ടത്തിൽ ഫലം ഇങ്ങനെ

പാലായിൽ ആദ്യജയം എൽഡിഎഫിന്. രണ്ടു വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ ജോസ് വിഭാഗം വിജയിച്ചു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമ പഞ്ചായത്തുകൾ ആകെ – 71

എൽ ഡി.എഫ്  -39
യു.ഡി.എഫ്   -24
ബി.ജെ.പി     -3
സ്വതന്ത്രർ    -5

 

ബ്ളോക്ക് പഞ്ചായത്തുകൾ ആകെ – 11
എൽ ഡി.എഫ്     -10
യു.ഡി.എഫ്      -1
ബി.ജെ.പി       –
സ്വതന്ത്രർ     –