
കോട്ടയം: ചങ്ങനാശേരി മുളയ്ക്കാൻ തുരുത്തി സ്വപ്ന മന്ദിരത്തിൽ പി.ശൈലേഷ് (52) നിര്യാതനായി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി ജോലി നോക്കി വരികയായിരുന്നുു. ഇന്ന് പുലർച്ചയോടെ ഹൃദയാഘാതംമൂലം മൂലമാണ് മരണം സംഭവിച്ചത്. ശൈലേഷ് മുൻപ് കോട്ടയം ക്രൈംംബ്രാഞ്ചിലും, ഡി പി ഒ യിലും ജോലി ചെയ്തിട്ടുണ്ട്.പിതാവ് പരേതനായ വി.കെ പ്രദാസ്. അമ്മ സുശീല പ്രസാദ്. ഭാര്യ – ആർ.സ്വപ്ന. മക്കൾ – എസ്.അശ്വിൻ, എസ്.ശ്രീഹരി.