video
play-sharp-fill

സ്വർണ്ണത്തിന് റെക്കോർഡ് വില തകർച്ച: ഒറ്റയടിക്ക് കുറഞ്ഞത് ഞെട്ടിക്കുന്ന വില: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വർണ്ണത്തിന് റെക്കോർഡ് വില തകർച്ച: ഒറ്റയടിക്ക് കുറഞ്ഞത് ഞെട്ടിക്കുന്ന വില: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഒരിടവേളയ്ക്കുശേഷം സ്വർണ്ണത്തിന് റെക്കോർഡ് വില തകർച്ച. സ്വർണ്ണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒറ്റദിവസംകൊണ്ട് ഇതുവരെയില്ലാത്ത വിലത്തകർച്ചയാണ് ഉണ്ടായത്. സ്വർണ്ണവില റെക്കോഡ് തകർച്ചയിൽ ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും കുറഞ്ഞു. കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ
അരുൺസ്
മരിയ ഗോൾഡ്
09/11/2020
Todays Gold Rate
ഗ്രാമിന് 4710
പവന് 37680