
മാറ്റമില്ലാതെ സ്വർണ വില: കോട്ടയത്തെ നിരക്ക് ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്തെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച നേരിയ കുറവ് ഉണ്ടായെങ്കിലും തിങ്കളാഴ്ചത്തെ വിപണി മാറ്റമില്ലാതെയായ് തുടങ്ങിയത്.
അരുൺസ്
മരിയ ഗോൾഡ്
സ്വർണ്ണവില
26/10/2020
Todays Gold Rate
ഗ്രാമിന് 4700
പവന് 37600
Third Eye News Live
0