കേരള എൻ ജി ഒ അസോസിയേഷൻ ഓണനിലവ് – സംഗീതരാവ് ഇന്ന് രാത്രി 8 മുതൽ ഫെയ്സ് ബുക്ക് ലൈവിൽ
സ്വന്തം ലേഖകൻ
കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണനിലാവ് – സംഗീത രാവ് 2020 ഓഗസ്റ്റ് 29 ശനി രാത്രി 8 മണി മുതൽ 9.30 വരെ കോട്ടയം എൻജിഒഎ യുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ നടക്കും.
ഫ്ലവേഴ്സ് ടിവി , അമൃത ടിവി ചാനലുകളിലൂടെ പ്രശസ്തനായ പിന്നണി ഗായകൻ അരുൺ സഖറിയ പാമ്പാടി സംഗീത പരിപാടിയ്ക്ക് നേതൃത്വം നൽകും എന്ന് ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യുവും സെക്രട്ടറി ബോബിൻ വി .പി .യും പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0