video
play-sharp-fill

സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ് . ഇന്നലെ റെക്കോർഡ് വില കുറഞ്ഞതിന് ശേഷമാണ് ഇപ്പോൾ വില വീണ്ടും വില വർദ്ധിക്കുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
-GOLD RATE
ഇന്ന് (13/08/2020)
സ്വർണ്ണ വില ഗ്രാമിന് 35 രൂപ കൂടി .
സ്വർണ്ണവില ഗ്രാമിന് 4935
പവന് :39480