
സ്വർണ്ണത്തിന് വൻ വിലക്കുറവ്; ഗ്രാമിന് ഒരു ദിവസം കുറഞ്ഞത് റെക്കോർഡ് വില; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സ്വർണ്ണത്തിന് റെക്കോർഡ് വിലക്കുറവ്. ഒരു ദിവസം ഗ്രാമിന് 200 രൂപയാണ് കുറഞ്ഞത്. പവന് ഇതോടെ 1600 രൂപയുടെ കുറവാണ് ഒരു ദിവസം ഉണ്ടായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണവിലയിൽ ഇത്രയും വലിയ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി രണ്ടാഴ്ചയോളം വില വർദ്ധിച്ച ശേഷമാണ് ഇപ്പോൾ സ്വർണ വിലയിൽ കുറവ് ഉണ്ടാകുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ…
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (12/08/2020)
സ്വർണ്ണ വില ഗ്രാമിന് 200 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4900
പവന് :39200
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0