
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി മസ്റ്ററിംങ്; ആഗസ്റ്റ് 16 വരെ തുടരാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മസ്റ്ററിങ് ആഗസ്റ്ര് 16 വരെ നീട്ടി. മസ്റ്ററിംങ് പൂർത്തിയാക്കാത്ത പെൻഷൻകാർക്ക് വിവിധ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംങ് പൂർത്തിയാക്കാനും, മസ്റ്ററിംങ് പരാജയപ്പെടുന്നവർക്കു അക്ഷയയിൽ നിന്നുള്ള രതീസും ലൈഫ് സർട്ടിഫിക്കറ്റും സഹിതം അപേക്ഷ ഓഫിസിൽ സമർപ്പിക്കാം. ഇതിനുള്ള തീയതിയാണ് ആഗസ്റ്റ് 16 വരെ നീട്ടിയിരിക്കുന്നത്.
Third Eye News Live
0