വൈക്കത്തും പനച്ചിക്കാട്ടും ഉദയനാപുരത്തും വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി: ആകെ 86 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണിൽ
സ്വന്തം ലേഖകൻ
കോട്ടയം : വെച്ചൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
വൈക്കം മുനിസിപ്പാലിറ്റിയിലെ13 – ാം വാർഡ്, ഉദയനാപുരം-16, പനച്ചിക്കാട്-16 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 86 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം മുനിസിപ്പാലിറ്റി-11, 21,28, 30,32, 46,48
2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25
ഗ്രാമപഞ്ചായത്തുകള്‍
5.പാറത്തോട് -8, 9
6.ഉദയനാപുരം- 17
7.ടിവി പുരം-11, 12
8. മറവന്തുരുത്ത്-1
9.വാഴപ്പള്ളി- 11, 12,
10.പായിപ്പാട് -7, 8, 9, 10, 11
11.കുറിച്ചി- 1,4, 19, 20
12.മാടപ്പള്ളി-18
13.കാണക്കാരി- 3
14.തൃക്കൊടിത്താനം- 15
15.തലയാഴം- 14
16.എരുമേലി-1
17.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22
18.മുണ്ടക്കയം-12
19.അയര്‍ക്കുന്നം-15
20. പനച്ചിക്കാട് -6
21. കങ്ങഴ-6
22.മീനടം-2, 3