ഇത്ര ബുദ്ധിയില്ലാത്ത ഒരു മനുഷ്യനെ എങ്ങനെ പാർട്ടിക്കുള്ളിൽ വച്ച് പൊറുപ്പിക്കും; രാഷ്ട്രീയക്കാരനാണത്രേ.. രാഷ്ട്രീയക്കാരൻ.. ഒളിച്ചും പാത്തും ഒരു കാര്യം ചെയ്യാനറിയില്ല; കടക്ക് പുറത്ത്: വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവം; സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നും നീക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: പാർട്ടി അണികൾ അം‌ഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവത്തില്‍ കണ്ണൂരിലെ സി.പി.എം നേതാവിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി മധുവിനെ സ്ഥാനത്ത് നിന്നും നീക്കി. സി.പി.എം ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം.

പാര്‍ട്ടി അണികളുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ഈ കഴിഞ്ഞ ദിവസമാണ് മധു സ്വന്തം നഗ്ന ചിത്രം അയച്ചത്. ചിത്രം
വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലാണ് എത്തിയത് എന്ന് മനസിലാക്കിയ നേതാവ് ഉടൻ തന്നെ ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പാജയപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റുപറ്റിയെന്ന ബോധ്യത്തിൽ ഉടൻ പിൻവലിച്ചുവെങ്കിലും അപ്പോഴെക്കും സംഗതി കൈവിട്ടുപോയിരുന്നു. ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തതോടെ വിവാദമാവുകയും ചെയ്തു. നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സി.പി.എം എരിയാ സെക്രട്ടറിയുടെ നമ്പറിൽ നിന്നും സ്വന്തം നഗ്‌നചിത്രം വന്നത്. ചിത്രം പ്രചരിച്ചതോടെ തലൈവൻ ​ഗ്രൂപ്പിൽ നിന്നും സ്വയം പുറത്തായിരുന്നു.