video
play-sharp-fill

കുമാരനെല്ലൂരിൽ വഴിയോരെ കച്ചവടക്കാരെ ഒഴിപ്പിച്ചു ; വരും ദിവസങ്ങളിൽ  പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം

കുമാരനെല്ലൂരിൽ വഴിയോരെ കച്ചവടക്കാരെ ഒഴിപ്പിച്ചു ; വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ കുമാരനല്ലൂർ മേഖലയിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധനന നടത്തിയത്., ഹോട്ടലുകളിൽ ഉൾപ്പെടെ സ്ഥാപനങ്ങളിൽ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധന നടത്തിയിരുന്നു.

സ്റ്റാൻഡിംഗ് കൗൺസിൽ അംഗം സാലി മാത്യുവിൻ്റേയും  ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കത്തിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ , ശ്യാം കുമാർ, ജീവൻലാൽ, സോണി,  തുടങ്ങിയവർ സ്‌ക്വാഡിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group