കോട്ടയം നഗരസഭയുടെ നാട്ടകം സോണിൽ ആകെ 59 കേസുകൾ: 16 കേസുകൾ മാത്രം വിദേശത്തു നിന്നും; 43 ഉം സമ്പർക്കത്തിലൂടെ

കോട്ടയം നഗരസഭയുടെ നാട്ടകം സോണിൽ ആകെ 59 കേസുകൾ: 16 കേസുകൾ മാത്രം വിദേശത്തു നിന്നും; 43 ഉം സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിനു സമാനമായി കോട്ടയം നഗരസഭയുടെ നാട്ടകം സോണിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാട്ടകം സോൺ പരിധിയിൽ ഇതുവരെ 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 43 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോട്ടയം നരസഭയുടെ പഴയ നാട്ടകം പഞ്ചായത്ത് പരിധിയിൽ ആകെയുള്ള കൊവിഡ് കേസുകൾ( ജൂലായ് 28 ലെ കണക്ക് )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തു നിന്നും എത്തിയ രോഗികൾ – 16
ആകെ രോഗികൾ – 59

വാർഡ് രോഗികൾ എന്ന ക്രമത്തിൽ

40 -1 (വിദേശം)
42- 1 (വിദേശം)
30 – 9 (സമ്പർക്കം)
32 – 5 (സമ്പർക്കം)
31 – 4 (സമ്പർക്കം) 1 (വിദേശം)
43 – 7 (വിദേശം)
44 – 1 (സമ്പർക്ക്)
45 – 1 (വിദേശം)
39 – 15 (സമ്പർക്കം) 2 (വിദേശം)
36 – 7 (സമ്പർക്കം) 2 – വിദേശം
33 – 1 (വിദേശം)