സോഷ്യൽ വെൽഫെയർ ഫോറം കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സോഷ്യൽ വെൽഫെയർ ഫോറം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടകത്തെ ഓട്ടോറിക്ഷാ തൊഴിലാളിക്ക് ഫേസ് ഷീൽഡ്, സാനിറ്റൈസർ, മാസ്ക്, അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ ചെയർമാൻ അനീഷ് വരമ്പിനകം നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം നിർവ്വഹിച്ചു. നാട്ടകം സുരേഷ് ,നഗരസഭ വൈസ് ചെയർപേഴ്സൺ സൂസൻ കുഞ്ഞുമോൻ, ജോൺ ചാണ്ടി, ജിതിൻ നാട്ടകം, അനിൽ പാലപ്പറമ്പിൽ , യു.എസ് പ്രകാശ്, എം’ഐ.റജി, അർജുൻ സുരേഷ് ‘ ലൈബി കാക്കുർഎന്നിവർ നേത്യത്വം നൽകി