play-sharp-fill
സ്വർണ വിലയിൽ നേരിയ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ വിലയിൽ നേരിയ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. കോട്ടയത്തെ മാർക്കറ്റ് നിരക്ക് ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ് -GOLD RATE
ഫോൺ – 9946297912
ഇന്ന് (14/07/2020)
സ്വർണ്ണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു
സ്വർണ്ണവില ഗ്രാമിന് 4550
പവന് :36400
SILVER RATE: 55. 00