സ്വന്തം ലേഖകൻ
ചെങ്ങളം: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ലീഡർ കെ കരുണാകരൻ ജൻമദിന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചയനും ചെങ്ങളം കുന്നുംപുറത്തെ സ്മൃതി മണ്ഡപത്തിൽ നടത്തി.
മണ്ഡലം പ്രസിഡന്റ് ലിജോ പാറെക്കുന്നുപുറത്തിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ്സ് പ്രസിഡന്റ് ജി ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അനുസ്മരണസന്ദേശം നൽകി. പഞ്ചായത്തംഗങ്ങളായ റെയ്ച്ചൽ ജേക്കബ്, തൽഹത്ത് അയ്യൻകോയിക്കൽ,മുരളികൃഷ്ണൻ, സോണി മണിയാംകേരി, എമിൽ വാഴത്ര, രാഷ്‌മോൻ ഓത്താറ്റിൽ,
അജാസ് തച്ചാട്ട്, ജേക്കബ് ഇടക്കരിച്ചിറ, റ്റി ആർ രജിത്ത്,മുരളി ചെങ്ങളം, സന്തോഷ് കടത്തുകടവ്, അജി കോട്ടക്കൽ, സുജിത്ത് തൊണ്ടബ്രാൽ, മോൻസി ഒത്താറ്റിൽ, കുഞ്ഞ് പെരുമാൻചേരിയിൽ എന്നിവർ പ്രസംഗിച്ചു.