video
play-sharp-fill

അയർക്കുന്നത്ത് പ്രതിഷേധജ്വാല തെളിച്ച് യൂത്ത് കോൺഗ്രസ്

അയർക്കുന്നത്ത് പ്രതിഷേധജ്വാല തെളിച്ച് യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം:യൂത്ത് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ കാലത്തെ പെട്രോൾ, ഡീസൽ ,വൈദ്യുത വില വർദ്ധനവിനെതിരെ നടത്തിയ പ്രതിഷേധിച്ചു.

പ്രതിഷേധ ജ്വാല കോട്ടയം ഡി.സി.സി സെക്രട്ടറി ബാബു കെ കോര ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ, കോട്ടയം ജില്ല യൂത്ത് കോൺഗ്രസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ സെക്രട്ടറി ഷാൻ ടി ജോൺ,യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അലക്സ് മാത്യു ,നിഥിൻ കെ മാത്യു,ആകാശ് സ്റ്റീഫൻ, ആശിഷ്, തോമസുകുട്ടി, ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.