കേരള കോൺഗ്രസ് നേതൃത്വത്തിൽ റാന്നിയിൽ ദേശാഭിമാന ജ്വാല തെളിയിച്ചു
സ്വന്തം ലേഖകൻ
റാന്നി:കേരള കോൺഗ്രസ് എം റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ദേശാഭിമാന ജ്വാല നടത്തി.
ആദരണീയനായ പത്തനംതിട്ട എംപി. ആന്റോ ആന്റണി ജ്വാല തെളിയിച്ചു. കേരള കോൺഗ്രസ് എം റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചെൻ ആറൊന്നിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ് എബ്രഹാം, ഷാജി തേക്കാട്ടിൽ,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിബിൻ കല്ലമ്പറമ്പിൽ, കെ എസ് സി(എം) ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് ക്ളീബോ ഡയസ് എന്നിവർ സന്നിഹിതരായി.
Third Eye News Live
0