video
play-sharp-fill

വൈദ്യുതിബില്‍ പിന്‍വലിക്കുക പ്രതിഷേധ ധര്‍ണ്ണ നടത്തി

വൈദ്യുതിബില്‍ പിന്‍വലിക്കുക പ്രതിഷേധ ധര്‍ണ്ണ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗണ്‍ കാലത്തെ അന്യായമായ വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ഇലക്ട്രിസിറ്റി ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലത്തിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റ്റി വി പ്രഭുകുമാർ, സേതു ബിഗ്ബസാർ, ബാബുജി ഏറ്റുമാനൂർ,പൊന്നപ്പ കോട്ടയം തുടങ്ങിയവർ സംസാരിച്ചു.