
സ്വന്തം ലേഖകൻ
കോട്ടയം : ലഡാക്കിൽ ചൈനീസ് പട്ടാളം ഇന്ത്യൻ പട്ടാളത്തിനെ ആക്രമിച്ച് സൈനികരെ വധിച്ചതിനെതിരെ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി ചൈനീസ് പതാക കത്തിച്ച് പ്രധിഷേധിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡണ്ട് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു യുവമോർച്ച സംസ്ഥന വൈസ് പ്രസിഡണ്ട് അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി , വൈസ് പ്രസിഡന്റ്‌മാർ ബിനു കോട്ടയം, പ്രമോദ് പുതുപ്പള്ളി ,ബിജെപി കോട്ടയം മണ്ഡലം ജനറൽ സെക്രട്ടറി വി.പി മുകേഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അക്ഷയ്, ശ്രീകുമാർ സ് , ശ്യാം കുമാർ , അമൽ മാന്നാർ , എന്നിവർ നേതൃത്വം നൽകി.



