video
play-sharp-fill

പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് നിലനിർത്തണം: രഞ്ജു കെ മാത്യു

പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് നിലനിർത്തണം: രഞ്ജു കെ മാത്യു

Spread the love

സ്വന്തം ലേഖകൻ

പാമ്പാടി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് നിറുത്തുവാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ധർണ്ണയുടെ ഭാഗമായി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വനിതാ ഫോറം കൺവീനർ സ്മിത രവി, ബ്രാഞ്ച് പ്രസിഡൻറ് ജോണിക്കുട്ടി എം.സി. സെക്രട്ടറി സിജിൻ മാത്യു , ബിജു കുര്യൻ, രശ്മി മോഹൻ എന്നിവർ പ്രസംഗിച്ചു.