സ്മാർട്ട് കോട്ടയം പദ്ധതിയുമായി യൂത്ത് കോൺഗ്രസും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി കോട്ടയം നിയോജക മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ഓൺലൈൻ പoന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി യൂത്ത് കോൺഗ്രസ് ടെലിവിഷൻ വാങ്ങി നൽകി.

യൂത്ത് കോൺഗ്രസ് വാങ്ങി നൽകിയ ടെലിവിഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി സ്മാർട്ട് കോട്ടയം പദ്ധതിയുടെ കോഡിനേട്ടർ എബിസൺ കെ.ഏബ്രഹാമിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പoന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മറിയപ്പള്ളി , അരുൺ മർക്കോസ്, നിഷാന്ത് ആർ തുടങ്ങിയവർ അറിയിച്ചു.