
സ്വന്തം ലേഖകൻ
ഒളശ : ഹരിതഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി .
ഒളശ വൈഎംസിഎ യുടെ ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം വൃക്ഷത്തൈ നൽകി നിർവ്വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി ജയിൻ മാമ്പറമ്പിൽ ട്രഷറർ സാബു സ്കറിയ ,ബിനു ഏബ്രഹാം എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായാണ് വൈഎംസിഎയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.







