
കളക്ടറേറ്റ് വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടത്തി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരസഭയിലെ 19 വാർഡായ കലക്ടേറ്റിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊപ്രത്ത് ജങ്ഷനിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സാലി മാത്യു നിർവ്വഹിച്ചു.വാർഡ് കൗൺസിലർ ടി.എൻ.ഹരികുമാർ അധ്യക്ഷത വഹിച്ചു.
കൊപ്രത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.സി വിജയകുമാർ, സെക്രട്ടറി ജി.അജിത്കുമാർ ,ഈരയിൽ കടവ് റസിഡൻസ് പ്രസിഡണ്ട് മജീദ്, സെക്രട്ടറി വർക്കി മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ റാണീ വർഗീസ്, റീബാ വർക്കി എന്നിവർ ചടങിൽ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് ലോഡ് പ്ലാസ്റ്റിക് കുപ്പി മാലിന്യങ്ങൾ നഗരസഭക്ക് കൈമാറി. 150 പരം സന്നദ്ധ സേവകർ പങ്കെടുത്തു
Third Eye News Live
0