Spread the love

കെ.കെ റോഡിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ വസന്ത് ആൻഡ് കമ്പനി ഉടമ എസ്.എം വെങ്കട്ട് നാരായണ റെഡിയാർ (86) നിര്യാതനായി.

video
play-sharp-fill

കൊല്ലത്തെ വസതിയിൽ വച്ചാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. സംസ്‌കാരം തിങ്കളാഴ്ച കൊല്ലത്ത് നടക്കും.

വെങ്കട്ട് നാരായണ റെഡിയാറുടെ നിര്യാണത്തിൽ കോട്ടയം മർച്ചൻസ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group