
കൊറോണ – കോട്ടയം ജില്ലയിലെ വിവരങ്ങള്‍ ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : പന്ത്രണ്ട് പേർ രോഗ വിമുക്തരായ കോട്ടയം ജില്ലയിലെ വിവരങ്ങൾ ഇങ്ങനെ.
1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 15
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍
(എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍) 5
3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 0
4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 11
5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 6
(രോഗവിമുക്തനായ ഒരാളെ നാളെയേ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യൂ)
6.ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 21
7.ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0
8.ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ 1742
9.ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 1711
a.നിലവില്‍ പോസിറ്റീവ് 5
b.നെഗറ്റീവ് 1551
c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ 129
d.നിരാകരിച്ച സാമ്പിളുകള്‍ 26
10.ഇന്ന് ഫലം വന്ന സാമ്പിളുകള്‍-34
(രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 12 പേരുടേത് ഉള്‍പ്പെടെ എല്ലാം നെഗറ്റീവ്)
11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 82
12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന്
കണ്ടെത്തിയത്) 0
13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ
(നിരീക്ഷണത്തിലുള്ളവര്‍) 538
14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 0
15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ
(നിരീക്ഷണത്തിലുള്ളവര്‍) 536
16.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ 126
17.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ 3525
18.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ 15
19.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ 990
20.ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ 252
21.മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ 840