പാക്കിൽ പള്ളി പെരുന്നാൾ മാറ്റി വച്ചു
സ്വന്തം ലേഖകൻ
പാക്കിൽ: കൊറോണ രോഗവ്യാപനംമൂലം ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാലും
സാമൂഹിക അകലം പാലിക്കേണ്ടതിനാലും, പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയിലെ വലിയ പെരുന്നാൾ ആഘോഷങ്ങൾ മാറ്റി വച്ചു.
ഏപ്രിൽ 19, 20 തീയതികളിൽ നടത്തേണ്ടിയിരുന്ന പെരുന്നാളാണ് മാറ്റി വച്ചതെന്ന് വികാരി ഫാ: യൂഹാനോൻ വേലിക്കകത്ത്, ഫാ: ലിബിൻ കുര്യാക്കോസ്,
ട്രസ്റ്റിമാരായ ജോബി സഖറിയ, ഷാജിമോൻ സി.ടി, സെക്രട്ടറി പുന്നൂസ് പി വർഗീസ് പാറയ്ക്കൽ എന്നിവർ അറിയിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0