video
play-sharp-fill

Friday, May 23, 2025
Homeflashകോട്ടയം നഗരത്തിലെ ഈ ഹോട്ടലുകളിൽ ശനിയാഴ്ച ഓൺലൈൻവഴി ഭക്ഷണം ലഭിക്കും: ഈ നമ്പരുകളിൽ ബന്ധപ്പെട്ടാൽ മതി;...

കോട്ടയം നഗരത്തിലെ ഈ ഹോട്ടലുകളിൽ ശനിയാഴ്ച ഓൺലൈൻവഴി ഭക്ഷണം ലഭിക്കും: ഈ നമ്പരുകളിൽ ബന്ധപ്പെട്ടാൽ മതി; ഇടപെടലുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ ഫോൺ വിളിച്ചാൽ ഭക്ഷണം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡൻ്റ് കെ.കെ ഫിലിപ്പ് കുട്ടി , സെക്രട്ടറി എൻ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണത്തിന് ക്രമീകരണം ഒരുക്കിയത്.

കൂടാതെ പ്രാദേശിക ഭരണകൂടത്തിൻ്റെ അഭ്യർത്ഥന പ്രകാരം ഈരാറ്റുപേട്ട , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ ബാർ ബി ക്യൂ 12 ടു 12 ഉം, ഗ്രീൻ ലീഫ് റസ്റ്ററന്റും, ഫേവറേറ്റ് പിസയും ,  കൊങ്കൺ ഹോട്ടലും , കഞ്ഞിക്കുഴി ബാർബി ക്യുവും ഇപ്പോൾ ഭക്ഷണം ഓൺലൈനായി നൽകാൻ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ  മുതൽ വൈകിട്ട്  വരെ ഫോണിൽ വിളിച്ചു പറഞ്ഞാൽ ഭക്ഷണം ഓൺലൈനായി എത്തും.

ഗ്രീൻ ലീഫ് റസ്റ്ററന്റ്
മണിപ്പുഴ, കോട്ടയം ചന്തക്കവല
നഗരസഭ പരിധിയിൽ കുമാരനല്ലൂരിനും ചിങ്ങവനത്തിനും ഇടയിൽ ഭക്ഷണം വിതരണം ചെയ്യും – 9562823775, 9447194174

12 ടു 12 ബാർബി ക്യൂ
കോട്ടയം ശാസ്ത്രി റോഡ്
ഫോൺ – 9656500777, 9847544446, +91 99479 05550.

ബാർബി ക്യു കഞ്ഞിക്കുഴി – Bar-b-que inn
S.H.Mount – 0481-2302770
Bar-b-que inn
Kanjikuzhi. – 0481-2571770
9207942770
Bar-b-que inn
Ettumanoor – 9207952770

കൊങ്കൺ ഹോട്ടൽ കുമാരനല്ലൂർ – +91 94475 06284

ഫേവറേറ്റ് പിസ – +91 94951 95362

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments