play-sharp-fill
സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 127 ആയി വർദ്ധിച്ചു .

 

അതെ സമയം വ്യാഴാഴ്ച സംസ്ഥാനത്ത് 19 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസർഗോട്ടും മലപ്പുറത്തും മൂന്നു പേർക്ക് വീതവും കണ്ണൂരിൽ ഒൻപത് പേർക്കും തൃശൂരിൽ രണ്ടു പേർക്കും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമായിരുന്നു വൈറസ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group