തലസ്ഥാനത്ത് നിന്നും ആശ്വാസ വാർത്ത : ശ്രീ ചിത്തിരയിലെ കോവിഡ് പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ട് പോകുന്നതിനിടെ തലസ്ഥാനത്തു നിന്ന് ആശ്വാസ വാർത്ത. ശ്രീചിത്തരി ആശുപത്രിയിലെ 12 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ട്. ഒപ്പം നിരീക്ഷണത്തിലുണ്ടായിരുന്ന 176 പേർക്കും വൈറസ് ബാധ ഇല്ലെന്നും സ്ഥിരീകരിച്ചു.
Third Eye News Live
0