ലോക്ക് ഡൗണിൽ ഒറ്റപെട്ടുപോയെന്ന് തോന്നുന്നുവോ ഞങ്ങളുണ്ട് കൂടെ ; കൈതാങ്ങുമായി കേരള പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ സംവിധാനത്തിൽ ജനങ്ങൾക്ക് കൈതാങ്ങുമായി കേരള പൊലീസ് . ഏതൊരു സാഹചര്യം വന്നാലും അതിനെ തരണം ചെയ്യാൻ സഹായിക്കുകയും നർമത്തിലൂടെ നിയമം പറയുകയും ചെയ്യുന്ന ഒരു ഫെയ്‌സസ്ബുക്ക് പേജ് ആണ്

 

കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഇന്ന് മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഫേസ്ബുക് പേജ് കൂടിയാണിത്. ഇന്നിതാ കൊറോണ കാലത്ത് മറ്റൊരാശ്വാസ വാക്കുമായി വീണ്ടുമെത്തിയിരിക്കുകയാണ് കേരള പൊലീസ് ലോക്ക് ഡൗണിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒറ്റപെട്ടുപോയെന്ന് തോന്നുന്നുണ്ടോ ഓൺലൈനിൽ 24 മണിക്കൂറും ഞങ്ങളുണ്ട്. മെസഞ്ചറിലൂടെ നമുക്ക് സംശയങ്ങൾ ദുരികരിക്കാം ,ആശങ്കകളും ആശയങ്ങളും പങ്കുവയ്ക്കാം തമാശ പറയാം എന്നിങ്ങനെയാണ് ഫെയ്‌സ്ബുക്ക് പോസിറ്റിലെ ഇമേജിൽ പറയുന്നു.