play-sharp-fill
അവെയ്ലബിൾ മന്ത്രിസഭാ യോഗം ആരംഭിച്ചു: സംസ്ഥാനത്തെ എല്ലാ ജില്ലകളും അടച്ചിടണമെന്ന്  ഐ.എം.ഐ നിർദേശം : തീരുമാനം അല്പ സമയത്തിനകം

അവെയ്ലബിൾ മന്ത്രിസഭാ യോഗം ആരംഭിച്ചു: സംസ്ഥാനത്തെ എല്ലാ ജില്ലകളും അടച്ചിടണമെന്ന് ഐ.എം.ഐ നിർദേശം : തീരുമാനം അല്പ സമയത്തിനകം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവെയ്ലബിൾ മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ പത്തിനാണ് മന്ത്രിസഭ യോഗം ആരംഭിച്ചത്. തലസ്ഥാനത്തുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നു.

 

സംസ്ഥാനത്തെ എല്ലാ ജില്ലകളും അടച്ചിടമെന്ന ഐ.എം.എ. നിർദേശം എന്നാൽ
കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമോ എന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് ബാധിച്ച രാജ്യത്തെ 75 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ, സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടുന്നത് സംബന്ധിച്ച് ഇന്നത്തെ ഉന്നതതല യോഗത്തിനു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.