video
play-sharp-fill
ഹിന്ദു ഐക്യവേദി അനുശോചിച്ചു 

ഹിന്ദു ഐക്യവേദി അനുശോചിച്ചു 

സ്വന്തം ലേഖകൻ

കോട്ടയം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരന്റെ നിര്യാണത്തിൽ ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻറ് വി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ജന.സെക്രട്ടറി രാജേഷ് നട്ടാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.ടി.ഹരിലാൽ, കെ.പി.ഗോപിദാസ്, റ്റി.ആർ.രവീന്ദ്രൻ, പി.എസ്.സജു, ശങ്കർ സ്വാമി, സി. കൃഷ്ണകുമാർ, ഗീതാ രവി, വിനോദിനി വിജയകുമാർ, ശാന്തമ്മ കേശവൻ എന്നിവർ പ്രസംഗിച്ചു.