video
play-sharp-fill
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഡൽഹിയിൽ വീണ്ടും വെടിവയ്പ്പ്

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഡൽഹിയിൽ വീണ്ടും വെടിവയ്പ്പ്

 

സ്വന്തം ലേഖകൻ

ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഡൽഹിയിൽ വീണ്ടും വെടിവയ്പ്പ്. ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട് . നാല് തവണ വെടിവയ്പ്പ് ഉണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ജാമിഅ മില്ലിയ സർവ്വകലാശാലയിലും ഷഹീൻ ബാഗിലും വെടിവെപ്പ് നടന്നിരുന്നു.