സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ആശങ്ക വർദ്ധിക്കുന്നു. സംസ്ഥാനത്ത് ഒരാൾക്ക് കൂടി കെറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരേഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗി ഐസെലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിൽ നിന്ന് എത്തിയ വ്യക്തിയിലാണ് വൈറസ് കണ്ടെത്തിയത്. രോഗ ബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group