video
play-sharp-fill
സ്‌കൂട്ടർ യാത്രികന് സൂര്യതാപമേറ്റു

സ്‌കൂട്ടർ യാത്രികന് സൂര്യതാപമേറ്റു

 

സ്വന്തം ലേഖകൻ

തൊടുപുഴ: തൊടുപുഴയിൽ യാത്രക്കാരന് സൂര്യതാപമേറ്റു. വടക്കുംമുറി സ്വദേശി വേണുഗോപാലിനാണ് പൊള്ളലേറ്റത്. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ സൂര്യതാപമേൽക്കുകയായിരുന്നു.

കൈയിലാണ് പൊള്ളലേറ്റത് . ഉടൻതന്നെ ഇദ്ദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ദിനംപ്രതി ചൂട് കൂടിവരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . വേനൽ കടുത്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജലക്ഷാമവും രൂക്ഷമായി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group