എസ്.എസ്.എൽ.സി ബുക്ക് ലഭിക്കുന്നതിന് മുൻപ് തന്നെ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്താം ; നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം :ഈ വർഷം മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥിയുടെ വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം.
https://sslcexam.kerala.gov.in ‘ ലെ ‘ Candidate Date Part Certificate View ‘ എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂൾ, അഡ്മിഷൻ നമ്ബർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മാതാപിതാക്കൾക്ക് പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്‌കൂൾ
പ്രഥമാധ്യാപകരെ ജനുവരി 29നകം വിവരം അറിയിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :