റിപ്പബ്ലിക് ദിന പരേഡ്; പുരസ്കാര ജേതാക്കള്‍ ഇവർ
സ്വന്തം ലേഖകൻ
കോട്ടയം : പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക്
ദിനാഘോഷച്ചടങ്ങില്‍ എക്സൈസ് പ്ലറ്റൂണിനെ നയിച്ച കോട്ടയം എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വി. സന്തോഷ് കുമാര്‍ മികച്ച പ്ലറ്റൂണ്‍ കമാന്‍ഡറായി തിരഞ്ഞെടുക്കപ്പെട്ടു.
പരേഡിലെ പ്രകടനത്തിന് വിഭാഗത്തില്‍ എക്സൈസ് പുരുഷ, വനിതാ പ്ലറ്റൂണുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
മറ്റു വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്‍.സി.സി സീനിയര്‍
1. എം.ഡി. എച്ച്.എസ്.എസ് കോട്ടയം
2. ബി.സി.എം കോളേജ് കോട്ടയം
എന്‍.സി.സി ജൂണിയര്‍
1. ആണ്‍കുട്ടികള്‍ ജവഹര്‍ നവോദയ വിദ്യാലയം വടവാതൂര്‍
2. പെണ്‍കുട്ടികള്‍ ജവഹര്‍ നവോദയ വിദ്യാലയം വടവാതൂര്‍
സ്റ്റുഡന്‍റ് പോലീസ്
1. മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് കോട്ടയം
2.എം.ടി.എച്ച്.എസ്.എസ്-എം.ഡി.എച്ച്.എസ്.എസ് കോട്ടയം
സ്കൗട്ട്
1.സെന്‍റ് മേരീസ് യു.പി സ്കൂള്‍ കുടമാളൂര്‍
2. എസ്.ബി.എച്ച്.എസ്.എസ് ചങ്ങനാശേരി
ഗൈഡ്സ്
1.മൗണ്ട് കാര്‍മ്മല്‍ എച്ച്.എസ്.എസ് കോട്ടയം
2.സി.എം.എസ്.എച്ച്.എസ്.എസ് കോട്ടയം
ബാന്‍ഡ്
1. എസ്.പി.സി ബാന്‍ഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഏറ്റുമാനൂര്‍
2. മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ് കോട്ടയം