video
play-sharp-fill

തിരുവഞ്ചൂർ വൃദ്ധസദത്തിൽ ക്രിസ്തുമസ് ആഘോഷം

തിരുവഞ്ചൂർ വൃദ്ധസദത്തിൽ ക്രിസ്തുമസ് ആഘോഷം

Spread the love

 

സ്വന്തം ലേഖിക

തിരുവഞ്ചൂർ: നീറിക്കാട് സെന്റ് മേരീസ് എൽ.പി സ്‌കൂളിന്റെ നേതൃത്വത്തിൽ തിരുവഞ്ചൂർ വൃദ്ധസദനത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

ക്രിസ്തുമസ് പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് ഉദ്ഘാടനം ചെയ്തു.നീറിക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ.എബി വടക്കേക്കര മുഖ്യസന്ദേശം നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃദ്ധസദനത്തിലെ മുതിർന്ന അംഗമായ ശാരദാമ്മ കേക്ക് മുറിച്ച് മറ്റു അംഗങ്ങൾക്ക് നല്കി.സൂപ്രണ്ട് ജയൻ എസ്, ഗ്രാമപഞ്ചായത്തംഗം നിസാ കുഞ്ഞുമോൻ ,ജില്ലാ സാമൂഹ്യ നീതി ഓഫീസർ ചന്ദ്രബോസ്, ജില്ലാ പ്രബോഷണറി ഓഫീസർ വി.ജെ ബിനോയി,ലൂക്ക് കണിയാംതൊട്ടിയിൽ,രാജു താഴത്തേൽ,ഷൈനി തുടങ്ങിയവർ സംസാരിച്ചു.