play-sharp-fill
സൗജന്യ ആയുർവേദ – ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ്

സൗജന്യ ആയുർവേദ – ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ്

 

സ്വന്തം ലേഖിക

കോട്ടയം :പാലാ അൽഫോൻസാ കോളേജിലെ ഉന്നത് ഭാരത് അഭിയാൻ സെല്ലിന്റെയും , സ്‌പോർട്‌സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി ഡിപ്പാർട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ, മുത്തോലി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ആയുർവേദ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ് നടത്തുന്നു.


നവംബർ 29 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ കുമ്പാനി കർത്താസ് ഹട്ട്‌സ് ഓഫ് വെൽനസിൽ വെച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് ഓൾ മെഡ് ഫാർമസി പാലാ യുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ നിർണയവും, കേൾവി -സംസാര വൈകല്യ നിർണയവും ബോധവൽക്കരണവും, ഡയറ്റിഷ്യന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിസ്സ്മോൾ തോമസ് ഉദ്ഘാടനം നിർവഹിക്കുന്നു.