video
play-sharp-fill

ഫ്‌ളാറ്റിന് മുകളിൽ നിന്നും ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഫ്‌ളാറ്റിന് മുകളിൽ നിന്നും ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഫ്‌ളാറ്റിനു മുകളിൽ നിന്നും പ്ലസ് ടു വിദ്യാർത്ഥി ചാടി മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി നിരഞ്ജനാണ് (17) മരിച്ചത്. പട്ടത്തെ ഒരു ഫ്‌ളാറ്റിലാണ് നിരഞ്ജനും കുടുംബവും താമസിക്കുന്നത്.

രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. നാലാമത്തെ നിലയിലെ കിടപ്പുമുറിയിലെ ജനൽ വഴി താഴേക്ക് ചാടുകയായിരുന്നു നിരഞ്ജന. ഫ്‌ളാറ്റിന്റെ സുരക്ഷാ ജീവനക്കാരനാണ് അപകട വിവരം രക്ഷിതാക്കളെ അറിയിക്കുന്നത്. ഉടൻ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തിനെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :