play-sharp-fill
മൈത്രി നിധി, കേസ് ടാക്സ് എന്നീ പേരുകളിൽ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ് ; 2 പേർ അറസ്റ്റിൽ

മൈത്രി നിധി, കേസ് ടാക്സ് എന്നീ പേരുകളിൽ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ് ; 2 പേർ അറസ്റ്റിൽ

കോഴിക്കോട്  : നിക്ഷേപ തട്ടിപ്പ് കേസില്‍ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളില്‍ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്ബനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്ബനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളില്‍ പൊലീസ് സംഘം പരിശോധന തുടരുകയാണ്.